अमरीकबरीभार भ्रमरीमुखरीकृतं
दूरीकरोतु दुरितं गौरीचरणपङ्कजं।
amarīkabarībhāra bhramarīmukharīkṛtaṁ
dūrīkarotu duritaṁ gaurīcaraṇapaṅkajaṁ|
May the lotus feet of that white lady (Gauri) which is visited by the droning of a large number of beetles which have reached near it while the ladies of the heaven place their heads before those feet, keep away all my evil deeds.
The red feet of the Mother resemble the lotus, and when the damsels of the heaven place their heads in supplication before those feet, the beetles which are occupying the flowers tied to the locks of those ladies just jump away in the illusion that the beautiful red feet of the Mother is a fully blown lotus, and throng around them droning..
What else is there to save us other than those feet
आपदि किं करणीयं स्मरणीयं चरणयुगळमंबायाः
तत् स्मरणं किं कुरुते ब्रह्मादीनपि किंकरीकुरुते।
āpadi kiṁ karaṇīyaṁ smaraṇīyaṁ caraṇayugaḻamaṁbāyāḥ
tat smaraṇaṁ kiṁ kurute brahmādīnapi kiṁkarīkurute|
What should one do when he is in danger?
He should meditate on the pair of feet of Amba,, the dear Mother.
What can such meditation do?
That can give you even Brahma etc as your slaves.
അമരീകബരീഭാര ഭ്രമരീമുഖരീകൃതം
ദൂരീകരോതു ദുരിതം ഗൌരീചരണപങ്കജം।
വെട്ടിത്തിളങ്ങുന്ന തൂവെള്ള നിറത്തോടെ ദര്‍ശനം നല്‍കുന്ന ആ ഗൌരിയുടെ താമരമലര്‍ പോലുള്ള കഴലിണകള്‍ നമ്മുടെ ദുരിതങ്ങള്‍ എലാം അകറ്റുമാറാകട്ടെ.
അമ്മയുടെ പാദങ്ങളില്‍ വണങ്ങുന്ന ദേവസ്ത്രീകളുടെ ശിരസ്സുകളില്‍ അണിഞ്ഞ സുഗന്ധമേറിയ പുഷ്പങ്ങളെ തേടി ചുറ്റും പാറി നടക്കുന്ന വണ്ടുകള്‍ അമ്മയുടെ പാദവും ഒരു താമരയാണ് എന്ന് കരുതി അതിനു ചുറ്റും മുരണ്ടു കൊണ്ട് ഓടി നടക്കുന്നു.
ആ പാദങ്ങള്‍ അല്ലാതെ നമ്മെ രക്ഷിക്കാന്‍ കഴിവുള്ള വേറെ എന്താണ് ഉള്ളത് ?
ആപദി കിം കരണീയം സ്മരണീയം ചരണ യുഗളം അംബായാ:
തത് സ്മരണം കിം കുരുതേ ബ്രഹ്മാദീനപി കിംകരീകുരുതേ
ആപത്ത് നേരിടുമ്പോള്‍ ഒരാള്‍ എന്ത് ചെയ്യണം?
അയാള്‍ അമ്മയുടെ പാദങ്ങള്‍ ഭക്തിയോടെ സ്മരിക്കണം.
ആ സ്മരണം എന്ത് ചെയ്യും.?
അത് ബ്രഹ്മാവ് മുതലായ ദേവന്മാരെ പ്പോലും നമ്മുടെ വിശ്വസ്ത സേവകന്മാര്‍ ആക്കി മാറ്റും.