यो ब्रह्मा ब्रह्मण उज्जहार प्राणैः शिरः कृत्तिवासाः पिनाकी ईशानो देवः स न आयुर दधातु तस्मै जुहोमि हविषा घृतेन
യോ ബ്രഹ്മാ ബ്രഹ്മണ ഉജ്ജഹാര പ്രാണൈശ്ശിരഃ കൃത്തിവാസാഃ പിനാകീ ഈശാനോ ദേവഃ സ നഃ ആയുർദധാതു തസ്മൈ ജുഹോമി ഹവിഷാ ഘൃതേന
(ആയുഷ്യസൂക്തത്തിലെ ആദ്യമന്ത്രം)
(The first mantra of Ayushya sooktham )
Meaning-
That eternal being Shankara the Eaashaana
Who plucked away one of the heads and life of Brahmadeva Himself
That God who wears the raw skin of a wild elephant as his upper cloth
That divine being who wears the imposing bow named Pinaakam
May that supreme Lord Shankara bless me wit long life..
Unto him I offer oblations in fire with cooked rice(havis) and ghee(cleared butter)
ആ പരബ്രഹ്മസ്വരൂപിയായ ഈശാനൻ (ഭഗവാൻ ശങ്കരൻ)എനിക്ക് ദീർഘായുസ്സു നൽകട്ടെ.
അദ്ദേഹം ഒരിക്കൽ ബ്രഹ്മാവിൻറെ ഒരു ശിരസും പ്രാണനും എടുത്തു.
ആ ശങ്കരൻ ചോരയൊലിക്കുന്ന ആനത്തോൽ ആടയായണിയുന്നു.
പിനാകം എന്ന മഹത്തായ വില്ല് കൈയിലേന്തുന്നു.
ആ പരമേശ്വരന്നായിക്കൊണ്ട്, അവൻറെ പ്രീതിക്കായിക്കൊണ്ട് അഗ്നിയിൽ ഞാൻ ഹവിസ്സും നെയ്യും ഹോമിക്കുന്നു