Quantcast
Channel: kanfusion
Viewing all articles
Browse latest Browse all 2393

naryana and maheshvara

$
0
0


परात्परतरं यान्ति नारायणपरायणाः।
न ते तत्र गमिष्यन्ति ये द्विषन्ति महेश्वरम्।
इन्दिस्चे स्प्रुचे ३९५१ ४५१२ शार्ङ्गधरपद्धती
parātparataraṁ yānti nārāyaṇaparāyaṇāḥ|
na te tatra gamiṣyanti ye dviṣanti maheśvaram|
indisce spruce 3951 4512 śārṅgadharapaddhatī

The ardent devotees who always meditate on Narayana finally reach the abode of the Supreme among supremes. However those who harbour hatred towards Maheshvara would never qualify to reach that supreme state.


പരാത് പരതരം യാന്തി നാരായണപരായണാഃ।
ന തേ തത്ര ഗമിഷ്യന്തി യേ ദ്വിഷന്തി മഹേശ്വരം।
ഇന്ദിസ്ചേ സ്പ്രുചേ ൩൯൫൧ ൪൫൧൨ ശാര്‍ങ്ഗധരപദ്ധതീ

ഭഗവാന്‍ നാരായണനോട് എന്നും ഭക്തി പുലര്‍ത്തുന്നവര്‍, അവിടുത്തെ ഇപ്പോഴും സ്മരിക്കുന്നവര്‍ ഉന്നതങ്ങളില്‍ ഉന്നതങ്ങളായ ലോകങ്ങളിലെയ്ക്കും സ്ഥാനങ്ങളിലെയ്ക്കും ആത്യന്തികമായി ചെന്നെത്തും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷെ ഭഗവാന്‍ മഹേശ്വരനോട് ശത്രുതയോ വെറുപ്പോ വച്ചു പുലര്‍ത്തുന്നവര്‍ക്ക് അത്തരം സ്ഥാനത്ത് ഒരിക്കലും എത്തുവാന്‍ പറ്റുകയില്ല എന്നതും ഓര്‍ക്കണം.

Viewing all articles
Browse latest Browse all 2393

Trending Articles