Quantcast
Channel: kanfusion
Viewing all articles
Browse latest Browse all 2457

never entertain a mindset which tends to see defects and flaws in things around

$
0
0


न चात्रातीव कर्तव्यं दोषदृष्टिपरं मनः ।
दोषो ह्यविद्यमानोऽपि तच्चित्तानां प्रकाशते ॥
- श्लोकवार्तिक

nacātrātīva kartavyaṃ doṣadṛṣṭiparaṃ manaḥ ।
doṣo hyavidyamāno'pi taccittānāṃ prakāśate ॥
- ślokavārtika

One should never entertain a mindset which tends to see defects and flaws in things around him. In fact, if such state of mind would prod one to see defects and shortcomings even in objects and things that do not have any major flaws.
ന ചാത്രാതീവ കര്‍ത്തവ്യം ദോഷദൃഷ്ടിപരം മനഃ ।
ദോഷോ ഹ്യവിദ്യമാനോഽപി തച്ചിത്താനാം പ്രകാശതേ ॥
- ശ്ലോകവാര്‍തിക
ചുറ്റും കാണുന്ന വസ്തുക്കളില്‍ കുറ്റവും കുറവും ഉണ്ടാവും എന്ന മുന്‍വിധി അല്പമെങ്കിലും ഉള്ള മാനസികാവസ്ഥയില്‍ നാം ഒരിക്കലും എത്തിപ്പെടരുത്. അത്തരം ചിന്തകള്‍ മനസ്സില്‍ രൂപം കൊണ്ട വ്യക്തികള്‍ ചുറ്റും കാണുന്ന വ്യക്തികളിലും വസ്തുക്കളിലും കാര്യമായ കുറവൊന്നും ഇല്ലെങ്കിലും എന്തെങ്കിലും കോട്ടം കണ്ടുപിടിക്കുക തന്നെ ചെയ്യും.

Viewing all articles
Browse latest Browse all 2457

Latest Images

Trending Articles



Latest Images